ലോകത്തിലെ ഏറ്റവും ഉയരമുള്ള ക്രിസ്തു പ്രതിമ ഇന്‍ഡോനേഷ്യയില്‍

News Photo 1 - Other Countries - Otta Nottathil - Tallest_christ_statue_indonesia
ഇന്‍ഡോനേഷ്യ : ലോകത്തിലെ ഏറ്റവും ഉയരമുള്ള ക്രിസ്തു പ്രതിമ മുസ്ളിം ഭൂരിപക്ഷ രാജ്യമായ ഇന്‍ഡോനേഷ്യയില്‍ സ്ഥാപിതമായി. 61 മീറ്റര്‍ ഉയരമുള്ള നോര്‍ത്ത് സുമാത്ര പ്രവിശ്യയിലെ സമോസിര്‍ റീജന്‍സിയിലെ തോബ തടാകത്തിനു സമീപമുള്ള സിബിയാബിയ കുന്നിലാണ് സ്ഥാപിച്ചിരിയ്ക്കുന്നത്.

ഇന്തോനേ0ഷ്യന്‍ ബിഷപ്സ് കോണ്‍0ഫ്രന്‍സ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. അന്റോണിയോസ് സുബിയോന്റോ പ്രതിമയുടെ ആശീര്‍വാദവും ഉദ്ഘാടനവും നടത്തി. ബ്രസീലിലെ റിയോഡി ജനീറോയിലെ ൈ്രകസ്ററ് ദ റിഡീമര്‍
പ്രതിമയ്ക്ക് 39.6 മീറ്ററാണ് ഉയരം. ഇതിനേക്കാള്‍ 20 മീറ്റര്‍ ഉയരം കൂടുതലുണ്ട് ഇന്തോനേഷ്യയിലേതിന്.

മനാഡോ, നോര്‍ത്ത് സുലവേസി സമൂഹത്തിനും ദൈവത്തെ ആരാധിക്കുന്നതിനുമായി നിര്‍മ്മിച്ചതാണ് ഈ പ്രതിമ. യോഗ്യകര്‍ത്താ എഞ്ചിനീയര്‍ ഏകദേശം മൂന്ന് വര്‍ഷമെടുത്താണ് നിര്‍മ്മാണം നടത്തിയത്. സ്മാരകത്തിന്റെ വില അഞ്ച് ബില്യണ്‍ റുപിയ (ഏകദേശം 5,40,000 ഡോളര്‍) ആണ്.


- dated 24 Sep 2024

Comments:

Keywords: Other Countries - Otta Nottathil - Tallest_christ_statue_indonesia Other Countries - Otta Nottathil - Tallest_christ_statue_indonesia,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

Priest_killed_by_falling_crucifix_during_live_straming_mass_oct_18_2026
മറ്റു രാജ്യങ്ങള്‍ പ്രാര്‍ത്ഥന നയിക്കുന്നതിനിടെ ഭിത്തിയിലെ കൂറ്റന്‍ കുരിശ് ഇളകിവീണു; ഇക്വഡോറില്‍ കത്തോലിക്കാ വൈദികന് ദാരുണാന്ത്യം; ഞെട്ടലോടെ വിശ്വാസി സമൂഹം
മറ്റു രാജ്യങ്ങള്‍ നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ വൈശഹത്യ തുടരുന്നു
മറ്റു രാജ്യങ്ങള്‍ ഇസ്രയേലില്‍ പാസ്ററര്‍മാരുടെ ഉച്ചകോടി നടത്തി
മറ്റു രാജ്യങ്ങള്‍ അയ്യായിരം വനിതാ ചാവേറുകളെ റിക്രൂട്ട് ചെയ്തെന്ന് കൊടും ഭീകരന്‍ മസൂദ് അസര്‍
മറ്റു രാജ്യങ്ങള്‍ ഹോങ്കോങ് തീപിടിത്തം; മരണസംഖ്യ 128 ആയി
മറ്റു രാജ്യങ്ങള്‍ ഫാത്തിമ ബോഷ് മിസ് യൂണിവേഴ്സ്
മറ്റു രാജ്യങ്ങള്‍ സുഡാന്‍ പ്രതിസന്ധി: ഡാര്‍ഫറില്‍ അതിക്രമങ്ങളും കൂട്ടക്കൊലകളും രൂക്ഷമാകുന്നു